Psalms 113:1
യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; 2 യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Praise ye the LORD. Praise, O ye servants of the LORD, praise the name of the LORD.
In Context
2യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; 2 ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 1
Cross References
Psalms 34:22യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; 2 ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.
Psalms 103:20ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ 2 അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. 1
Psalms 134:1അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന 2 യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. 1
Psalms 135:20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. 1
Ephesians 5:19സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന് പാടിയും കീർത്തനം ചെയ്തും