സങ്കീർത്തനങ്ങൾ 114:7
ഭൂമിയേ, നീ കർത്താവിന്‍റെ സന്നിധിയിൽ, 2 യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്കുക. 1
ബൈബിൾ (മലയാളം)
In The King James Version
Tremble, thou earth, at the presence of the Lord, at the presence of the God of Jacob;
In Context
8അവൻ പാറയെ ജലതടാകവും 2 തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
Read all of സങ്കീർത്തനങ്ങൾ 114
Cross References
Job 26:11ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു; 2 അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. 1
Psalms 78:16പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; 2 വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. 1
Psalms 97:4ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; 1 ഭൂമി അത് കണ്ടു വിറയ്ക്കുന്നു. 1
Isaiah 64:1അയ്യോ, ജനതകൾ തിരുമുമ്പിൽ വിറയ്ക്കത്തക്കവിധം 2 അവിടുത്തെ നാമത്തെ അവിടുത്തെ എതിരാളികൾക്കു വെളിപ്പെടുത്തുവാൻ
Micah 6:1യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; 1 “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; 2 കുന്നുകൾ നിന്‍റെ വാക്ക് കേൾക്കട്ടെ.” 1