The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 115 › സങ്കീർത്തനങ്ങൾ 115:4

സങ്കീർത്തനങ്ങൾ 115:4

അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; 2 മനുഷ്യരുടെ കൈവേല തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

Their idols are silver and gold, the work of men’s hands.

In Context

3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; 2 തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു. 1

5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 2 കണ്ണുണ്ടെങ്കിലും കാണുന്നില്ല. 1

Read all of സങ്കീർത്തനങ്ങൾ 115

Cross References

Deuteronomy 4:28കാണുവാനും കേൾക്കുവാനും ഭക്ഷിക്കുവാനും മണക്കുവാനും പ്രാപ്തിയില്ലാത്ത, മരവും കല്ലുംകൊണ്ടുള്ളതും മനുഷ്യരുടെ കൈപ്പണി ആയതുമായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.

1 Kings 18:29മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇതു തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല.

2 Chronicles 32:19മനുഷ്യരുടെ കൈപ്പണിയായ ജനതകളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്‍റെ ദൈവത്തെക്കുറിച്ച് സംസാരിച്ചു.

Psalms 135:15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും 2 മനുഷ്യരുടെ കൈവേലയും ആകുന്നു. 1

Isaiah 40:19മൂശാരി വിഗ്രഹം വാർക്കുന്നു; 2 തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും 2 അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. 1

Isaiah 44:9വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 115:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 115:3സങ്കീർത്തനങ്ങൾ 115സങ്കീർത്തനങ്ങൾ 115:5 →