The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 115 › സങ്കീർത്തനങ്ങൾ 115:9

സങ്കീർത്തനങ്ങൾ 115:9

യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; 2 കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; 1

ബൈബിൾ (മലയാളം)

In The King James Version

O Israel, trust thou in the LORD: he is their help and their shield.

In Context

8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; 2 അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 1

10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; 2 ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 115

Cross References

Deuteronomy 33:29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? 2 യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, 1 അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും 2 നിന്‍റെ മഹിമയുടെ വാളും ആകുന്നു. 1 നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. 2 നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ + 33:29 ഉന്നതസ്ഥലങ്ങളിൽ ശത്രുക്കളുടെ പുറഭാഗം നടകൊള്ളും.”

Psalms 37:3യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; 2 ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. 1

Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1

Psalms 118:4ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു യഹോവാഭക്തർ പറയട്ടെ. 1

Psalms 130:7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; 2 യഹോവയുടെ പക്കൽ കൃപയും 2 അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്. 1

Psalms 135:20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 115:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 115:8സങ്കീർത്തനങ്ങൾ 115സങ്കീർത്തനങ്ങൾ 115:10 →