The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 118 › സങ്കീർത്തനങ്ങൾ 118:13

സങ്കീർത്തനങ്ങൾ 118:13

ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; 2 എങ്കിലും യഹോവ എന്നെ സഹായിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

Thou hast thrust sore at me that I might fall: but the LORD helped me.

In Context

12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; 2 മുൾതീപോലെ അവർ കെട്ടുപോയി; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 1

14യഹോവ എന്‍റെ ബലവും എന്‍റെ കീർത്തനവും ആകുന്നു; 2 അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു. 1

Read all of സങ്കീർത്തനങ്ങൾ 118

Cross References

1 Samuel 25:29ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്‍റെ പ്രാണൻ നിന്‍റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്‍റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും.

Psalms 18:17എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും 2 എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലവാന്മാരായിരുന്നു. 1

Psalms 86:17എന്നെ വെറുക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന് 2 നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരേണമേ; 2 യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

Psalms 140:4യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ; 2 സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ; 2 അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. 1

Matthew 4:1അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 118:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 118:12സങ്കീർത്തനങ്ങൾ 118സങ്കീർത്തനങ്ങൾ 118:14 →