The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 118 › സങ്കീർത്തനങ്ങൾ 118:2

സങ്കീർത്തനങ്ങൾ 118:2

ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു യിസ്രായേൽ പറയട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Let Israel now say, that his mercy endureth for ever.

In Context

1യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; 2 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. 1

3ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു അഹരോൻഗൃഹം പറയട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 118

Cross References

Psalms 115:11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; 2 ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 1

Psalms 145:10യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; 2 അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും. 1

Galatians 6:16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.

1 Peter 2:9എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 118:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 118:1സങ്കീർത്തനങ്ങൾ 118സങ്കീർത്തനങ്ങൾ 118:3 →