The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:113

സങ്കീർത്തനങ്ങൾ 119:113

ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; 2 എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I hate vain thoughts: but thy law do I love.

In Context

112അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ 2 ഞാൻ എന്‍റെ ഹൃദയം ചായിച്ചിരിക്കുന്നു. സാമെക്. 1

114അങ്ങ് എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; 2 ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Psalms 94:11മനുഷ്യരുടെ വിചാരങ്ങൾ യഹോവ അറിയുന്നു 2 അവ മായയെന്ന് അവിടുന്ന് അറിയുന്നു. 1

Psalms 119:97അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; 2 ദിവസം മുഴുവനും അത് എന്‍റെ ധ്യാനമാകുന്നു. 1

Isaiah 55:7ദുഷ്ടൻ തന്‍റെ വഴിയും 2 നീതികെട്ടവൻ തന്‍റെ വിചാരങ്ങളും 1 ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; 2 അവിടുന്ന് അവനോട് കരുണ കാണിക്കും; 1 നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; 2 അവിടുന്ന് ധാരാളം ക്ഷമിക്കും. 1

Mark 7:21അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

James 1:8ഇരുമനസ്സുള്ള മനുഷ്യൻ തന്‍റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:113

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:112സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:114 →