The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:142

സങ്കീർത്തനങ്ങൾ 119:142

അങ്ങേയുടെ നീതി ശാശ്വതനീതിയും 2 അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Thy righteousness is an everlasting righteousness, and thy law is the truth.

In Context

141ഞാൻ എളിയവനും നിന്ദിതനും ആകുന്നു; 2 എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. 1

143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; 2 എങ്കിലും അങ്ങേയുടെ കല്പനകൾ എന്‍റെ പ്രമോദമാകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Psalms 19:9യഹോവാഭക്തി നിർമ്മലമായത്; 2 അത് എന്നേക്കും നിലനില്ക്കുന്നു; 1 യഹോവയുടെ വിധികൾ സത്യമാകുന്നു; 2 അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. 1

Psalms 119:144അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; 2 ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ. കോഫ്. 1

Psalms 119:160അങ്ങേയുടെ വചനത്തിന്‍റെ സാരം സത്യം തന്നെ; 2 അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. ശീൻ. 1

Isaiah 51:8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; 2 കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; 1 എന്നാൽ എന്‍റെ നീതി ശാശ്വതമായും 2 എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” 1

John 17:17സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു.

2 Thessalonians 1:6കർത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:142

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:141സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:143 →