The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:166

സങ്കീർത്തനങ്ങൾ 119:166

യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; 2 അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

LORD, I have hoped for thy salvation, and done thy commandments.

In Context

165അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; 2 അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. 1

167എന്‍റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; 2 അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Genesis 49:18യഹോവേ, ഞാൻ നിന്‍റെ രക്ഷക്കായി കാത്തിരിക്കുന്നു. 1

Psalms 24:3യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും + 24:3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്‍റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്? 2 അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും + 24:3 ആര്‍ നില്ക്കും ആര്‍ കയറും? 1

Psalms 119:81ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; 2 അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. 1

Psalms 130:5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; 2 എന്‍റെ ഉള്ളം കാത്തിരിക്കുന്നു; 2 ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. 1

John 7:17ആരെങ്കിലും അവന്‍റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നുവോ അവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:166

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:165സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:167 →