Psalms 119:39
ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളേയണമേ; 2 അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
Turn away my reproach which I fear: for thy judgments are good.
In Context
38അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന 2 അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. 1
40ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൗ. 1
Cross References
2 Samuel 12:14എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവസരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്‍റെ വീട്ടിലേക്ക് പോയി.
Psalms 39:8എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ; 2 എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ. 1
Psalms 119:20അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് 2 എന്‍റെ മനസ്സു തകർന്നിരിക്കുന്നു. 1
Psalms 119:31ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; 2 യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. 1
Psalms 119:75യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും 2 വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. 1
Psalms 119:131അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ 2 ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. 1