The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:41

സങ്കീർത്തനങ്ങൾ 119:41

യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും 2 അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Let thy mercies come also unto me, O LORD, even thy salvation, according to thy word.

In Context

40ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൗ. 1

42ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് 2 എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Psalms 69:16യഹോവേ, എനിക്കുത്തരമരുളേണമേ; 2 അങ്ങേയുടെ ദയ നല്ലതല്ലോ; 1 അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം 2 എന്നിലേക്ക് തിരിയേണമേ; 1

Psalms 119:50അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് 2 എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. 1

Psalms 119:76അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം 2 അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. 1

Psalms 119:123എന്‍റെ കണ്ണ് അങ്ങേയുടെ രക്ഷയെയും 2 അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. 1

Psalms 119:174യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:41

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:40സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:42 →