The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:45

സങ്കീർത്തനങ്ങൾ 119:45

അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് 2 ഞാൻ വിശാലതയിൽ നടക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And I will walk at liberty: for I seek thy precepts.

In Context

44അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം 2 ഇടവിടാതെ എന്നേക്കും പ്രമാണിക്കും. 1

46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും 2 അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Psalms 119:19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; 2 അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. 1

Psalms 119:71അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം 2 ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. 1

Psalms 119:133എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; 2 യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. 1

Psalms 119:162വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ 2 ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. 1

Proverbs 4:12നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല; 2 ഓടുമ്പോൾ നീ ഇടറുകയുമില്ല. 1

Ecclesiastes 1:13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:45

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:44സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:46 →