The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 119 › സങ്കീർത്തനങ്ങൾ 119:47

സങ്കീർത്തനങ്ങൾ 119:47

ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; 2 അവ എനിക്ക് പ്രിയമായിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And I will delight myself in thy commandments, which I have loved.

In Context

46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും 2 അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. 1

48എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; 2 അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. സയിൻ. 1

Read all of സങ്കീർത്തനങ്ങൾ 119

Cross References

Job 23:11എന്‍റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; 2 ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു. 1

Psalms 112:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ 2 ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 1

Psalms 119:24അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും 2 എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. 1

Psalms 119:97അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; 2 ദിവസം മുഴുവനും അത് എന്‍റെ ധ്യാനമാകുന്നു. 1

Psalms 119:119ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; 2 അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. 1

Psalms 119:140അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; 2 അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 119:47

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 119:46സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 119:48 →