സങ്കീർത്തനങ്ങൾ 119:7
അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് 2 ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
I will praise thee with uprightness of heart, when I shall have learned thy righteous judgments.
In Context
6അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം 2 ഞാൻ ലജ്ജിച്ചു പോകുകയില്ല. 1
8ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; 2 എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്. 1
Read all of സങ്കീർത്തനങ്ങൾ 119
Cross References
Psalms 9:1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; 2 അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. 1
Psalms 25:8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 2 അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 1
Psalms 119:12യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1
Psalms 119:27അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; 2 എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും + 119:27 അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും അത്ഭുത കാര്യങ്ങളെ ധ്യാനിക്കും. 1
Psalms 119:64യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. തേത്ത്. 1
Psalms 119:124അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1