സങ്കീർത്തനങ്ങൾ 119:72
ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ 2 അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്. 1
ബൈബിൾ (മലയാളം)
In The King James Version
The law of thy mouth is better unto me than thousands of gold and silver.
In Context
71അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം 2 ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. 1
Read all of സങ്കീർത്തനങ്ങൾ 119
Cross References
Psalms 19:11അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; 2 അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. 1
Psalms 119:111ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; 2 അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. 1
Psalms 119:162വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ 2 ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. 1
Proverbs 3:14അതിന്‍റെ ആദായം വെള്ളിയെക്കാളും 2 അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. 1
Proverbs 8:19എന്‍റെ ഫലം പൊന്നിലും തങ്കത്തിലും 2 എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. 1
Ecclesiastes 7:11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; 2 സകലഭൂവാസികൾക്കും + 7:11 സകലഭൂവാസികൾക്കും സൂര്യനെ കാണുന്നവര്‍ക്കും അത് ബഹുവിശേഷം. 1