സങ്കീർത്തനങ്ങൾ 119:77
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; 2 അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Let thy tender mercies come unto me, that I may live: for thy law is my delight.
In Context
76അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം 2 അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. 1
Read all of സങ്കീർത്തനങ്ങൾ 119
Cross References
Psalms 1:2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് 2 അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
Psalms 119:16ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; 2 അങ്ങേയുടെ വചനം മറക്കുകയുമില്ല. ഗീമെൽ. 1
Psalms 119:24അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും 2 എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. 1
Psalms 119:47ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; 2 അവ എനിക്ക് പ്രിയമായിരിക്കുന്നു. 1
Lamentations 3:22നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; 2 അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; 1
Hebrews 8:10ഈ കാലം കഴിഞ്ഞശേഷം 2 ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന 1 നിയമം ഇങ്ങനെ ആകുന്നു: 2 ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി 1 അവരുടെ ഹൃദയങ്ങളിൽ എഴുതും; 2 ഞാൻ അവർക്ക് ദൈവമായും 2 അവർ എനിക്ക് ജനമായും ഇരിക്കും. 1