സങ്കീർത്തനങ്ങൾ 119:92
അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കിൽ 2 ഞാൻ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Unless thy law had been my delights, I should then have perished in mine affliction.
In Context
91അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു; 2 സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ. 1
93ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല; 2 അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. 1
Read all of സങ്കീർത്തനങ്ങൾ 119
Cross References
Psalms 94:18“എന്‍റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ 2 യഹോവേ, അങ്ങേയുടെ ദയ എന്നെ താങ്ങി. 1
Psalms 119:24അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും 2 എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. 1
Psalms 119:77ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; 2 അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. 1
Proverbs 6:22നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. 2 നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; 2 നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 1