സങ്കീർത്തനങ്ങൾ 121:3
നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; 2 നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
He will not suffer thy foot to be moved: he that keepeth thee will not slumber.
In Context
2എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും 2 ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. 1
4യിസ്രായേലിന്‍റെ പരിപാലകൻ 2 മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 1
Read all of സങ്കീർത്തനങ്ങൾ 121
Cross References
1 Samuel 2:9തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ യഹോവ കാക്കുന്നു; 2 ദുഷ്ടന്മാർ അന്ധകാരത്തിൽ നിശബ്ദരാകുന്നു; 2 സ്വന്തശക്തിയാൽ ആരും ജയിക്കുകയില്ല. 1
Psalms 55:23ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; 2 കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല; 2 എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
Psalms 91:12നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് 2 അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 1
Proverbs 2:8അവൻ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; 2 തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. 1
Proverbs 3:26യഹോവ നിന്‍റെ ആശ്രയമായിരിക്കും; 2 അവിടുന്ന് നിന്‍റെ കാൽ കെണിയിൽപ്പെടാതെ കാക്കും. 1
1 Peter 1:5വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.