സങ്കീർത്തനങ്ങൾ 121:4
യിസ്രായേലിന്‍റെ പരിപാലകൻ 2 മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Behold, he that keepeth Israel shall neither slumber nor sleep.
In Context
3നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; 2 നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 1
5യഹോവ നിന്‍റെ പരിപാലകൻ; 2 യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ. 1
Read all of സങ്കീർത്തനങ്ങൾ 121
Cross References
Psalms 27:1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 2 യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും? 1
Psalms 127:1യഹോവ വീടു പണിയാതിരുന്നാൽ 2 പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; 1 യഹോവ പട്ടണം കാക്കാതിരുന്നാൽ 2 കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 1
Isaiah 27:3“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; 2 നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; 1 ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു 2 ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. 1