സങ്കീർത്തനങ്ങൾ 121:8
യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും 2 ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
ബൈബിൾ (മലയാളം)
In The King James Version
The LORD shall preserve thy going out and thy coming in from this time forth, and even for evermore.
In Context
7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. 2 കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും. 1
Read all of സങ്കീർത്തനങ്ങൾ 121
Cross References
Deuteronomy 28:6അകത്ത് വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. 2 പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
2 Samuel 5:2മുമ്പു ശൗല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിനു പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.
Ezra 8:31യെരൂശലേമിന് പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിനരികെ നിന്നു പുറപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവിടുന്ന് ശത്രുവിന്‍റെയും, വഴിയിലുള്ള പതിയിരുപ്പുകാരന്‍റെയും കയ്യിൽനിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചു.
Psalms 115:18നാമോ, ഇന്നുമുതൽ എന്നേക്കും 2 യഹോവയെ വാഴ്ത്തും. 1 യഹോവയെ സ്തുതിക്കുവിൻ.
Psalms 131:3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും 1 യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.
Proverbs 3:6നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; 2 അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും; 1