സങ്കീർത്തനങ്ങൾ 122:2
യെരൂശലേമേ, ഞങ്ങളുടെ കാലുകൾ 2 നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Our feet shall stand within thy gates, O Jerusalem.
In Context
3തമ്മിൽ ഇണക്കിയ നഗരമായി 2 പണിതിരിക്കുന്ന യെരൂശലേമേ! 1
Read all of സങ്കീർത്തനങ്ങൾ 122
Cross References
2 Chronicles 6:6എന്നാൽ എന്‍റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു.
Psalms 87:1യഹോവ തന്‍റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു. 1