സങ്കീർത്തനങ്ങൾ 124:1
യിസ്രായേൽ ഇപ്പോൾ പറയേണ്ടത് 2 “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 1
ബൈബിൾ (മലയാളം)
In The King James Version
If it had not been the LORD who was on our side, now may Israel say;
In Context
2അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2 മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ 1
Read all of സങ്കീർത്തനങ്ങൾ 124
Cross References
Genesis 31:42എന്‍റെ പിതാവിന്‍റെ ദൈവമായ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു.”
Psalms 27:1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 2 യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും? 1
Psalms 46:11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; 2 യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
Psalms 56:9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു; 2 ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു. 1
Psalms 94:17യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ 2 എന്‍റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു. 1
Psalms 120:1എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; 2 കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 1