സങ്കീർത്തനങ്ങൾ 124:5
പ്രളയജലം 2 നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Then the proud waters had gone over our soul.
In Context
4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, 2 നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 1
6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ 2 യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” 1
Read all of സങ്കീർത്തനങ്ങൾ 124
Cross References
Job 38:11‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; 2 ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. 1
Jeremiah 5:22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? 2 എന്‍റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” 1 എന്നു യഹോവയുടെ അരുളപ്പാടു; 2 ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി 2 മണൽ അതിരാക്കി വച്ചിരിക്കുന്നു; 1 തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; 2 എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 1