The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 127 › സങ്കീർത്തനങ്ങൾ 127:4

സങ്കീർത്തനങ്ങൾ 127:4

വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ 2 അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. 1

ബൈബിൾ (മലയാളം)

In The King James Version

As arrows are in the hand of a mighty man; so are children of the youth.

In Context

3മക്കൾ, യഹോവ നല്കുന്ന അവകാശവും 2 ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ. 1

5അവരെക്കൊണ്ട് തന്‍റെ ആവനാഴിക 2 നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; 1 നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ 2 അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.

Read all of സങ്കീർത്തനങ്ങൾ 127

Cross References

Proverbs 17:6മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; 2 മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. 1

Jeremiah 50:9ഞാൻ ബാബേലിന്‍റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്‍റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്‍റെ അമ്പുകൾ പോലെ ഇരിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 127:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 127:3സങ്കീർത്തനങ്ങൾ 127സങ്കീർത്തനങ്ങൾ 127:5 →