സങ്കീർത്തനങ്ങൾ 128:4
യഹോവാഭക്തനായ പുരുഷൻ 2 ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. 1
ബൈബിൾ (മലയാളം)
In The King James Version
Behold, that thus shall the man be blessed that feareth the LORD.
In Context
5യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; 2 നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും. 1
Read all of സങ്കീർത്തനങ്ങൾ 128
Cross References
Deuteronomy 28:2നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; 1