The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 128 › സങ്കീർത്തനങ്ങൾ 128:5

സങ്കീർത്തനങ്ങൾ 128:5

യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; 2 നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും. 1

ബൈബിൾ (മലയാളം)

In The King James Version

The LORD shall bless thee out of Zion: and thou shalt see the good of Jerusalem all the days of thy life.

In Context

4യഹോവാഭക്തനായ പുരുഷൻ 2 ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. 1

6നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. 2 യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

Read all of സങ്കീർത്തനങ്ങൾ 128

Cross References

Psalms 20:2കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; 2 സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. 1

Psalms 118:26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 2 ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. 1

Psalms 134:3ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ 2 സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

Isaiah 2:3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1

Ephesians 1:3സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 128:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 128:4സങ്കീർത്തനങ്ങൾ 128സങ്കീർത്തനങ്ങൾ 128:6 →