The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 129 › സങ്കീർത്തനങ്ങൾ 129:6

സങ്കീർത്തനങ്ങൾ 129:6

വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന 2 പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Let them be as the grass upon the housetops, which withereth afore it groweth up:

In Context

5സീയോനെ വെറുക്കുന്നവരെല്ലാം 2 ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. 1

7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ 2 കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. 1

Read all of സങ്കീർത്തനങ്ങൾ 129

Cross References

2 Kings 19:26അതുകൊണ്ട് അവയിലെ നിവാസികൾ 2 ബലഹീനരായി വിരണ്ട് അമ്പരന്നുപോയി; 1 അവർ വയലിലെ പുല്ലും, പച്ചച്ചെടിയും, 2 പുരപ്പുറത്തു വളരുന്ന പുല്ലും, 1 വളർച്ചയെത്തുന്നതിന് മുമ്പ് 2 കരിഞ്ഞുപോയ ധാന്യവുംപോലെ ആയി. 1

Psalms 92:7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും 2 നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും 2 എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 1

Jeremiah 17:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മനുഷ്യനിൽ ആശ്രയിച്ച് ജഡത്തെ തന്‍റെ ഭുജമാക്കി 2 ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന 2 മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 129:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 129:5സങ്കീർത്തനങ്ങൾ 129സങ്കീർത്തനങ്ങൾ 129:7 →