സങ്കീർത്തനങ്ങൾ 130:3
യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ 2 കർത്താവേ, ആര്‍ നിലനില്ക്കും? 1
ബൈബിൾ (മലയാളം)
In The King James Version
If thou, LORD, shouldest mark iniquities, O Lord, who shall stand?
In Context
2കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ; 2 അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ. 1
4എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം 2 അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്. 1
Read all of സങ്കീർത്തനങ്ങൾ 130
Cross References
Ezra 9:15യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ; ഞങ്ങളോ ഇന്നത്തെ പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ തെറ്റുകളുമായി ഇതാ, ഞങ്ങൾ അങ്ങേയുടെ മുമ്പാകെ നിൽക്കുന്നു; ഇങ്ങനെ ആർക്കും അങ്ങേയുടെ സന്നിധിയിൽ നില്പാൻ കഴിവില്ലല്ലോ.”
Job 9:20ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; 2 ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും. 1
Job 15:14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? 2 സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? 1
Psalms 143:2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; 2 ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ. 1
Nahum 1:6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം? 2 അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? 1 അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; 2 അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. 1
John 8:7അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.