സങ്കീർത്തനങ്ങൾ 132:4
ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല; 2 എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
I will not give sleep to mine eyes, or slumber to mine eyelids,
In Context
3“യഹോവയ്ക്ക് ഒരു സ്ഥലം, 2 യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ 1
5ഞാൻ എന്‍റെ കണ്ണിന് ഉറക്കവും 2 എന്‍റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.” 1
Read all of സങ്കീർത്തനങ്ങൾ 132
Cross References
Genesis 24:33എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു. “പറക” എന്നു ലാബാനും പറഞ്ഞു.
Proverbs 6:4നിന്‍റെ കണ്ണിന് ഉറക്കവും 2 നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. 1