The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 134 › സങ്കീർത്തനങ്ങൾ 134:3

സങ്കീർത്തനങ്ങൾ 134:3

ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ 2 സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

ബൈബിൾ (മലയാളം)

In The King James Version

The LORD that made heaven and earth bless thee out of Zion.

In Context

2വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി 2 യഹോവയെ വാഴ്ത്തുവിൻ. 1

Read all of സങ്കീർത്തനങ്ങൾ 134

Cross References

Ruth 2:4അപ്പോൾ ഇതാ, ബോവസ് ബേത്ലേഹേമിൽ നിന്നു വന്ന് കൊയ്ത്തുകാരോട്: “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞു. “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു അവർ അവനോടും പറഞ്ഞു.

Psalms 20:2കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; 2 സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. 1

Psalms 110:2നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; 2 നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക. 1

Psalms 124:8നമ്മളുടെ സഹായം ആകാശവും ഭൂമിയും 2 ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

Psalms 135:21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ 2 സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.

Psalms 146:5യാക്കോബിന്‍റെ ദൈവം സഹായമായി 2 തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 134:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 134:2സങ്കീർത്തനങ്ങൾ 134