സങ്കീർത്തനങ്ങൾ 135:7
ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 2 അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; 2 തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും 2 യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. 1
8അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും 2 കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. 1
Read all of സങ്കീർത്തനങ്ങൾ 135
Cross References
Genesis 2:6ഭൂമിയിൽനിന്നു മഞ്ഞു + 2:6 മഞ്ഞ്-ഉറവ് പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു.
1 Kings 18:41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു.
Job 28:25ദൈവം കാറ്റിനെ തൂക്കിനോക്കുകയും 2 വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 1
Job 38:22“നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 2 കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 1
Psalms 78:26ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; 2 തന്‍റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. 1
Psalms 148:8തീയും + 148:8 തീയും മിന്നലും കല്മഴയും ഹിമവും, കാർമേഘവും 2 ദൈവത്തിന്‍റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, അവിടുത്തെ സ്തുതിക്കട്ടെ. 1