സങ്കീർത്തനങ്ങൾ 136:20
ബാശാൻരാജാവായ ഓഗിനെയും 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
ബൈബിൾ (മലയാളം)
In The King James Version
And Og the king of Bashan: for his mercy endureth for ever:
In Context
19അമോര്യരുടെ രാജാവായ സീഹോനെയും 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
21അവരുടെ ദേശം അവകാശമായി കൊടുത്തു 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
Read all of സങ്കീർത്തനങ്ങൾ 136
Cross References
Deuteronomy 3:1അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്‍റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടു എദ്രെയിൽ വച്ച് യുദ്ധംചെയ്തു.