സങ്കീർത്തനങ്ങൾ 136:4
ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
ബൈബിൾ (മലയാളം)
In The King James Version
To him who alone doeth great wonders: for his mercy endureth for ever.
In Context
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; 2 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. 1
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
Read all of സങ്കീർത്തനങ്ങൾ 136
Cross References
Job 5:9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും 2 അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. 1
Psalms 86:10അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ? 2 അവിടുന്ന് മാത്രം ദൈവമാകുന്നു. 1