The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 137 › സങ്കീർത്തനങ്ങൾ 137:4

സങ്കീർത്തനങ്ങൾ 137:4

ഞങ്ങൾ യഹോവയുടെ ഗീതം 2 അന്യദേശത്ത് പാടുന്നതെങ്ങനെ? 1

ബൈബിൾ (മലയാളം)

In The King James Version

How shall we sing the LORD’S song in a strange land?

In Context

3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: 2 “സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്നു പറഞ്ഞു; 2 ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു. 1

5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ 2 എന്‍റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ + 137:5 വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ എന്‍റെ വലങ്കൈ മറന്നുപോകട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 137

Cross References

Ecclesiastes 3:4കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരു കാലം; 2 വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം; 1

Isaiah 49:21അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ: 2 ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും 1 അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ 2 ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? 1 ഞാൻ ഏകാകിയായിരുന്നുവല്ലോ; 2 ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.” 1

Hosea 9:4അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; 2 അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; 1 അവർ അർപ്പിക്കുന്ന അപ്പം 2 അവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും; 1 അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; 1 അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; 2 അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 137:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 137:3സങ്കീർത്തനങ്ങൾ 137സങ്കീർത്തനങ്ങൾ 137:5 →