The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 137 › സങ്കീർത്തനങ്ങൾ 137:5

സങ്കീർത്തനങ്ങൾ 137:5

യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ 2 എന്‍റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ + 137:5 വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ എന്‍റെ വലങ്കൈ മറന്നുപോകട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

If I forget thee, O Jerusalem, let my right hand forget her cunning.

In Context

4ഞങ്ങൾ യഹോവയുടെ ഗീതം 2 അന്യദേശത്ത് പാടുന്നതെങ്ങനെ? 1

6നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, 2 യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, 2 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ + 137:6 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 137

Cross References

Nehemiah 1:2എന്‍റെ സഹോദരന്മാരിൽ ഒരുവനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു. ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.

Psalms 84:1സൈന്യങ്ങളുടെ യഹോവേ, 2 തിരുനിവാസം എത്ര മനോഹരം! 1

Psalms 102:13അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; 2 അവളോടു കൃപ കാണിക്കുവാനുള്ള കാലം, 2 അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. 1

Isaiah 62:1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, 2 യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; 1 അതിന്‍റെ നീതി പ്രകാശംപോലെയും 2 അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. 1

Jeremiah 51:50വാളിന് ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിൻ; 2 ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; 2 യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ! 1

Zechariah 11:17ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! 2 അവന്‍റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! 1 അവന്‍റെ ഭുജം അശേഷം വരണ്ടും 2 വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 137:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 137:4സങ്കീർത്തനങ്ങൾ 137സങ്കീർത്തനങ്ങൾ 137:6 →