The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 138 › സങ്കീർത്തനങ്ങൾ 138:4

സങ്കീർത്തനങ്ങൾ 138:4

യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും 2 അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

All the kings of the earth shall praise thee, O LORD, when they hear the words of thy mouth.

In Context

3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; 2 എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. 1

5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; 2 യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. 1

Read all of സങ്കീർത്തനങ്ങൾ 138

Cross References

Psalms 22:22ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; 2 സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും. 1

Psalms 51:13അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; 2 പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും. 1

Psalms 69:30ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും; 2 സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും. 1

Psalms 72:11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; 2 സകലജനതകളും അവനെ സേവിക്കട്ടെ. 1

Psalms 102:22യഹോവയെ സേവിക്കുവാൻ 2 ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ, 1

Isaiah 60:3ജനതകൾ നിന്‍റെ പ്രകാശത്തിലേക്കും 2 രാജാക്കന്മാർ നിന്‍റെ ഉദയശോഭയിലേക്കും വരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 138:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 138:3സങ്കീർത്തനങ്ങൾ 138സങ്കീർത്തനങ്ങൾ 138:5 →