സങ്കീർത്തനങ്ങൾ 139:13
അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; 2 എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
For thou hast possessed my reins: thou hast covered me in my mother’s womb.
In Context
Read all of സങ്കീർത്തനങ്ങൾ 139
Cross References
Job 10:11ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; 2 അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു. 1
Psalms 22:9അവിടുന്നല്ലയോ എന്നെ ഉദരത്തിൽനിന്ന് പുറപ്പെടുവിച്ചവൻ; 2 എന്‍റെ അമ്മയുടെ മുല കുടിക്കുമ്പോൾ അവിടുന്ന് എന്നെ അങ്ങയിൽ ആശ്രയിക്കുമാറാക്കി. 1
Psalms 95:6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; 2 നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1
Isaiah 44:2നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും 2 നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 എന്‍റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ + 44:2 യെശുരൂനേ യിസ്രായേലേ, നീ ഭയപ്പെടണ്ടാ. 1
Jeremiah 1:5“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞ്; 2 നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, 2 ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” 1