സങ്കീർത്തനങ്ങൾ 141:1
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ അടുക്കലേക്ക് വേഗം വരേണമേ; 1 ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾ 2 എന്‍റെ അപേക്ഷ കേൾക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
LORD, I cry unto thee: make haste unto me; give ear unto my voice, when I cry unto thee.
In Context
2എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും 2 എന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 1
Read all of സങ്കീർത്തനങ്ങൾ 141
Cross References
Job 7:21എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും 2 അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? 1 ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; 2 അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”
Psalms 28:2ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി 2 അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ. 1
Psalms 69:17അടിയന് തിരുമുഖം മറയ്ക്കരുതേ; 2 ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. 1
Psalms 70:5ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; 1 അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 യഹോവേ, താമസിക്കരുതേ.
Psalms 143:1യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു, എന്‍റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരേണമേ; 2 അങ്ങേയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ. 1