സങ്കീർത്തനങ്ങൾ 141:3
യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിർത്തി, 2 എന്‍റെ അധരദ്വാരം കാക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Set a watch, O LORD, before my mouth; keep the door of my lips.
In Context
2എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും 2 എന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 1
Read all of സങ്കീർത്തനങ്ങൾ 141
Cross References
Psalms 34:13ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും 2 വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്ളുക; 1
Psalms 39:2ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; 2 നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; 2 എന്‍റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു. 1
Micah 7:5കൂട്ടുകാരനെ വിശ്വസിക്കരുത്; 2 സ്നേഹിതനിൽ ആശ്രയിക്കരുത്; 1 നിന്‍റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം 2 നിന്‍റെ വായുടെ കതക് കാത്തുകൊള്ളുക. 1
James 3:2നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്‍റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു.