സങ്കീർത്തനങ്ങൾ 142:4
എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; 2 എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. 1 ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; 2 എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Read all of സങ്കീർത്തനങ്ങൾ 142
Cross References
1 Samuel 23:19അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
Job 11:20എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; 2 ശരണം അവർക്ക് പൊയ്പോകും; 2 പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.”
Psalms 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Psalms 69:20നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു, 2 ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; 1 ആർക്കെങ്കിലും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; 2 ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 1
Psalms 88:18സ്നേഹിതനെയും കൂട്ടാളിയെയും അവിടുന്ന് എന്നോട് അകറ്റിയിരിക്കുന്നു; 2 എന്‍റെ സ്നേഹിതന്മാർ അന്ധകാരമത്രേ.
Psalms 141:9അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും 2 ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കേണമേ. 1