The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 144 › സങ്കീർത്തനങ്ങൾ 144:7

സങ്കീർത്തനങ്ങൾ 144:7

ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; 2 പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ! 1

ബൈബിൾ (മലയാളം)

In The King James Version

Send thine hand from above; rid me, and deliver me out of great waters, from the hand of strange children;

In Context

6മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ; 2 അങ്ങേയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ. 1

8അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; 2 അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 1

Read all of സങ്കീർത്തനങ്ങൾ 144

Cross References

2 Samuel 22:17അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, 2 പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. 1

Psalms 18:16കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, 2 പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. 1

Psalms 18:44അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; 2 അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. 1

Psalms 69:1ദൈവമേ, എന്നെ രക്ഷിക്കേണമേ; 2 വെള്ളം എന്‍റെ കഴുത്തോളം + 69:1 കഴുത്തോളം പ്രാണനോളം എത്തിയിരിക്കുന്നു. 1

Psalms 93:3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; 2 പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; 2 പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. 1

Psalms 144:11അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ; 2 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; 2 അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 144:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 144:6സങ്കീർത്തനങ്ങൾ 144സങ്കീർത്തനങ്ങൾ 144:8 →