സങ്കീർത്തനങ്ങൾ 146:6
ദൈവം ആകാശവും ഭൂമിയും സമുദ്രവും 2 അവയിലുള്ള സകലവും ഉണ്ടാക്കി; 2 കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Which made heaven, and earth, the sea, and all that therein is: which keepeth truth for ever:
In Context
5യാക്കോബിന്‍റെ ദൈവം സഹായമായി 2 തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1
Read all of സങ്കീർത്തനങ്ങൾ 146
Cross References
Exodus 20:11ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
Job 38:8“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 2 അതിനെ കതകുകളാൽ അടച്ചവൻ ആര്‍? 1
Psalms 89:2“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു; 2 അങ്ങേയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. 1
Psalms 95:5സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; 2 കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 1
Psalms 100:5യഹോവ നല്ലവനല്ലയോ, 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്; 2 അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.
Psalms 117:2നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു; 2 യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. 1 യഹോവയെ സ്തുതിക്കുവിൻ.