The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 146 › സങ്കീർത്തനങ്ങൾ 146:8

സങ്കീർത്തനങ്ങൾ 146:8

യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; 2 യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; 2 യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD openeth the eyes of the blind: the LORD raiseth them that are bowed down: the LORD loveth the righteous:

In Context

7പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; 2 വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; 2 യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. 1

9യഹോവ പരദേശികളെ പരിപാലിക്കുന്നു; 2 കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; 2 എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. 1

Read all of സങ്കീർത്തനങ്ങൾ 146

Cross References

Deuteronomy 33:3അതേ, അവൻ തന്‍റെ ജനത്തെ സ്നേഹിക്കുന്നു; 2 അവന്‍റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. 1 അവർ തൃക്കാല്ക്കൽ ഇരുന്നു; 2 അവർ തിരുവചനങ്ങൾ പ്രാപിച്ചു. 1

Psalms 145:14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; 2 കുനിഞ്ഞിരിക്കുന്നവരെ എന്‍റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു. 1

Isaiah 35:5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; 2 ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. 1

Isaiah 42:18“ചെകിടന്മാരേ, കേൾക്കുവിൻ; 2 കുരുടന്മാരേ, നോക്കിക്കാണുവിൻ! 1

Matthew 11:5എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ.

Luke 18:41അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു. ”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 146:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 146:7സങ്കീർത്തനങ്ങൾ 146സങ്കീർത്തനങ്ങൾ 146:9 →