സങ്കീർത്തനങ്ങൾ 147:1
യഹോവയെ സ്തുതിക്കുവിൻ; 1 നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; 2 അത് മനോഹരവും സ്തുതി ഉചിതവും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
2യഹോവ യെരൂശലേമിനെ പണിയുന്നു; 2 കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. 1
Read all of സങ്കീർത്തനങ്ങൾ 147
Cross References
Psalms 33:1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; 2 സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. 1
Psalms 63:3അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 2 എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 1
Psalms 92:2പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും 2 ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും 1
Psalms 135:3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; 2 കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. 1
Revelation 19:1ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്‍റെ മഹാഘോഷം ഞാൻ കേട്ടു: 1 “ഹല്ലെലൂയ്യാ! + 19:1 ഹല്ലെലൂയ്യാ-ദൈവത്തിനു സ്തുതി 2 രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 1