The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 147 › സങ്കീർത്തനങ്ങൾ 147:11

സങ്കീർത്തനങ്ങൾ 147:11

തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD taketh pleasure in them that fear him, in those that hope in his mercy.

In Context

10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; 2 പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല. 1

12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; 2 സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക; 1

Read all of സങ്കീർത്തനങ്ങൾ 147

Cross References

Numbers 14:8യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.

Psalms 33:22യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ 2 അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Psalms 149:4യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; 2 താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും. 1

Proverbs 31:30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; 2 യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. 1

Zephaniah 3:17നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി 2 നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; 1 അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; 2 തന്‍റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു + 3:17 പുതുതാക്കുന്നു മിണ്ടാതിരിക്കുന്നു; 1 ഉത്സവദിനത്തിലെപ്പോലെ 2 അവൻ നിന്നിൽ ആനന്ദിക്കും. 1

1 Peter 1:13ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 147:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 147:10സങ്കീർത്തനങ്ങൾ 147സങ്കീർത്തനങ്ങൾ 147:12 →