സങ്കീർത്തനങ്ങൾ 147:12
യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; 2 സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക; 1
ബൈബിൾ (മലയാളം)
In The King James Version
Praise the LORD, O Jerusalem; praise thy God, O Zion.
In Context
11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1
Read all of സങ്കീർത്തനങ്ങൾ 147
Cross References
Psalms 146:10യഹോവ എന്നേക്കും വാഴും; 2 സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ. 1 യഹോവയെ സ്തുതിക്കുവിൻ.
Isaiah 12:6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”
Joel 2:23സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് 2 നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! 1 അവന്‍റെ നീതിനിമിത്തം + 2:23 അവന്‍റെ നീതിനിമിത്തം അവന്‍റെ നീതിയുള്ള ഉപദേശകര്‍ നിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; 2 അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു. 1