The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 148 › സങ്കീർത്തനങ്ങൾ 148:10

സങ്കീർത്തനങ്ങൾ 148:10

മൃഗങ്ങളും സകല കന്നുകാലികളും, 2 ഇഴജന്തുക്കളും പറവജാതികളും, അവിടുത്തെ സ്തുതിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Beasts, and all cattle; creeping things, and flying fowl:

In Context

9പർവ്വതങ്ങളും എല്ലാ കുന്നുകളും, 2 ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, 1

11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, 2 ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, 1

Read all of സങ്കീർത്തനങ്ങൾ 148

Cross References

Genesis 7:14അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ.

Psalms 103:22ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള 2 കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; 1 എൻ മനമേ, യഹോവയെ വാഴ്ത്തുക.

Isaiah 43:20ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് 2 ഞാൻ മരുഭൂമിയിൽ വെള്ളവും 1 നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു 2 കാട്ടുമൃഗങ്ങളും കുറുക്കന്മാരും 2 ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 148:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 148:9സങ്കീർത്തനങ്ങൾ 148സങ്കീർത്തനങ്ങൾ 148:11 →