സങ്കീർത്തനങ്ങൾ 148:6
ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; 2 ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He hath also stablished them for ever and ever: he hath made a decree which shall not pass.
In Context
5ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ 2 അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. 1
7തിമിംഗലങ്ങളും എല്ലാ ആഴികളുമേ, 2 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. 1
Read all of സങ്കീർത്തനങ്ങൾ 148
Cross References
Job 38:10ഞാൻ അതിന് അതിര്‍ നിയമിച്ചു 2 കതകും ഓടാമ്പലും വച്ചു. 1
Psalms 89:37അത് ചന്ദ്രനെപ്പോലെയും 2 ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും 2 എന്നേക്കും സ്ഥിരമായിരിക്കും.” സേലാ. 1
Psalms 119:90അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; 2 അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു. 1
Isaiah 54:9“ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; 2 നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ 1 ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല 2 എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. 1
Jeremiah 31:36“ഈ വ്യവസ്ഥ എന്‍റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, 2 യിസ്രായേൽസന്തതിയും സദാകാലം 1 എന്‍റെ മുമ്പിൽ ഒരു ജനതയാകാത്തവണ്ണം ഒടുങ്ങിപ്പോകും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1