സങ്കീർത്തനങ്ങൾ 149:4
യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; 2 താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
For the LORD taketh pleasure in his people: he will beautify the meek with salvation.
In Context
Read all of സങ്കീർത്തനങ്ങൾ 149
Cross References
Psalms 35:27എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; 2 “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” 2 എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. 1
Psalms 117:2നമ്മളോടുള്ള ദൈവത്തിന്‍റെ ദയ വലിയതായിരിക്കുന്നു; 2 യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. 1 യഹോവയെ സ്തുതിക്കുവിൻ.
Psalms 147:11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും 2 ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 1
Song of Solomon 1:11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ 2 സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം. 1
Isaiah 61:10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; 2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; 1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും 2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും 1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു 2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 1
Jeremiah 32:41ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും.”