സങ്കീർത്തനങ്ങൾ 149:8
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും 2 അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും 1
ബൈബിൾ (മലയാളം)
In The King James Version
To bind their kings with chains, and their nobles with fetters of iron;
In Context
7ജനതകൾക്കു പ്രതികാരവും 2 വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും 1
Read all of സങ്കീർത്തനങ്ങൾ 149
Cross References
Joshua 10:23അവർ യെരൂശലേം രാജാവ്, ഹെബ്രോൻ രാജാവ്, യർമ്മൂത്ത് രാജാവ്, ലാഖീശ് രാജാവ്, എഗ്ലോൻ രാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്‍റെ അടുക്കൽ കൊണ്ടുവന്നു.
Judges 1:6അപ്പോൾ അദോനി-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്‍റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.